ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് സുവർണാവസരം

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണ അവസരം.സൗദി,കുവൈറ്റ്,uae തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്‌.വിദേശത്ത് ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ല അവസരമാണ്.വിവിധ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷെണിച്ചിട് ഉള്ളത്.

പത്താം ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാം.നല്ല ശമ്പളം ലഭിക്കുന്ന കുറെ ജോലികൾ ഇപ്പോൾ ഉണ്ട്.ചില ജോലികൾക്ക് ലക്ഷങ്ങളാണ് ശമ്പളം.ഗൾഫിൽ നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇത് നല്ലൊരു അവസരം തന്നെയാണ്.ഒരുപാട് ആളുകളെ ഈ ഒരു വിജ്ഞാപനത്തിലൂടെ നിയമിക്കും .
യോഗ്യതപത്താം ക്ലാസ്/പ്ലസ് ടു/ഡിഗ്രി,പുരുഷനും സ്ത്രീയിക്കും അപേക്ഷിക്കാൻ പറ്റും.ചില ജോലികൾക്ക് ഫ്രീ വിസ ലഭിക്കുന്നതായിരിക്കും.

കമ്പനിയുടെ വെബ്സൈറ്റിയിൽ കെയറി നേരിട്ടാണ് അപേക്ഷ ചെയ്യണ്ടത്. എസ്‌പെരിൻസ് വേണമെന്നില്ല.നല്ല ശമ്പളത്തിൽ ഗൾഫ് ജോലി നോക്കുന്നവർക്ക് ഈ ഒരു ജോലി വളരെ നല്ലതാണ്.നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=LDpd-Cx5e3w

 

English Summary:- Now there is a lot of inflow in countries like Saudi, Kuwait, and UAE. People working abroad now have a good opportunity to apply for various posts of various companies.

Leave a Reply

Your email address will not be published. Required fields are marked *