ജിമ്മിൽ ഒരിക്കൽ എങ്കിലും പോയിട്ടുള്ളവർ ഇത് കാണാതെ പോകല്ലേ…(വീഡിയോ)

നല്ല ആരോഗ്യം വേണം എന്നതാണ് നമ്മളിൽ മിക്ക ആളുകളുടെയും ആഗ്രഹം, എന്നാൽ സമയ കുറവ് മൂലം പലർക്കും കൃത്യമായി ജിമ്മിൽ പോകാനോ, വർക്ക് ഔട്ട് ചെയ്യാനോ സാധിക്കാറില്ല. എന്നാൽ ശരീരം പുഷ്ടിപ്പെടുത്തുക എന്ന ജീവിത ലക്ഷ്യമാക്കിയ നിരവധിപേർ നമ്മുടെ ചുറ്റും ഉണ്ട്. അതിൽ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് നല്ല ആരോഗ്യത്തിന് വേണ്ടി കഷ്ടപെടുന്നവരും .

എന്നാൽ ജിമ്മിൽ പോകുന്ന ആദ്യ നാളുകളിൽ തന്നെ പലർ ആവേശത്തോടെ വർകൊണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അമിത ഭാരം എടുത്ത് അപകടത്തിൽ പെടുന്നവരും ഉണ്ട്. അതിൽ ചിലർക്ക് പറ്റിയ അപകടങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഇനി ആർക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു

English Summary:- Most of us want good health, but due to lack of time, many are unable to go to the gym regularly or work out. But there are many people around us who have set a life goal of nourishing the body. Those who go to the gym, work out and work hard for good health.

Leave a Reply

Your email address will not be published. Required fields are marked *