മാസം 79000 രൂപ വരെ ശമ്പളം കിട്ടുന്ന ജോലി

കേരള സർക്കാരിൽ ഫസ്റ്റ് ഗ്രേഡ് ഓവർസീയർ ഒഴുവുകൾ.സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾ ഈ ഒരു വീഡിയോ കാണുക. ടൌൺ പ്ലാനിംഗ് ഡിപാർട്മെന്റിലാണ് ഇപ്പോൾ ഈ ഒഴുവുകൾ വന്നിരിക്കുന്നത്.മിനിമം സിവിൽ എന്ജിനീറിങ് ഡിപ്ലോമയുള്ള ആളുകളാണ് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റുക.18 വയസ് മുതൽ 36 വരെ വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവരണവസരം തന്നെയായിരിക്കും.പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.psc യുടെ സൈറ്റിൽ കേറിയാണ് നിങ്ങൾ അപേക്ഷികണ്ടത്.എസ്‌പെരിൻസ് ഇല്ലെങ്കിലും നിങ്ങൾക്ക് ഇതിലേക്ക് അപേക്ഷിക്കാൻ പറ്റും

75000 രൂപ വരെ ശമ്പളം ലഭിക്കുന്ന ഒരു പോസ്റ്റാണ് ഇത്.കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും.18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ .

English Summary:- First grade overseer in kerala government.People who want to work in the government watch this one video. These notes are now in the Town Planning Department. People with minimum civil engineering diplomas can apply for this one job. Those aged 18 to 36 can apply.

Leave a Reply

Your email address will not be published.