കോഴിക്കോട് IIM ൽ ഇപ്പോൾ ജോലി അവസരങ്ങൾ നേടാം.ഐഐഎം കോഴിക്കോട് iimk.ac.in-ലെ വിവിധ തസ്തിക ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനം പ്രഖ്യാപിച്ചു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാം.നിരവധി തസ്തികൾക്ക് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്. IIM കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. വേറെ വേറെ പോസ്റ്റുകൾക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് വേറെ വേറെ അപേക്ഷകൾ കൊടുക്കണം.
ഹോസ്റ്റൽ വാർഡൻ,സീനിയർ എന്ജിനീർ, സപ്പോർട്ട് സീനിയർ എന്ജിനീർ തുടങ്ങിയ പോസ്റ്റുകൾക്കാണ് അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.ഉദ്യോഗാർത്ഥികൾക്ക് IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2022 നേടാം, കൂടാതെ നോട്ടിഫിക്കേഷനിൽ ശമ്പളം, പ്രായപരിധി, യോഗ്യത, മൊത്തം ഒഴിവുകളുടെ എണ്ണം എന്നിവയും അതിലേറെയും പോലുള്ള അനുഭവപരിചയമുള്ള വിവരങ്ങളും നേടാം.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷകൾ കൊടുക്കുക.നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് നിങ്ങൾക്ക് വിവിധ ജോലികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കും.
Sc/ST ,OBC വിഭാഗത്തിൽ പെട്ടവർക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=OMJATFnPC70