ഇന്ത്യൻ ആർമിയിൽ നിയമ വിദഗ്ധനാവാം

ഇന്ത്യൻ ആർമയിൽ നിയമ വിദഗ്ധനാവാം.നിയമ ബിരുദധാരികൾക്കുള്ള ഷോർട്ട് സർവീസ് കമ്മീഷൻ (NT) JAG എൻട്രി സ്കീം അപേക്ഷകൾ ഫെബ്രുവരി 17, 2022 വരെ സ്വീകരിക്കും. 10+2 TES-47-നുള്ള അപേക്ഷാ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ തുറക്കും – www. .joinindianarmy.nic.in 2022 ജനുവരി 24 മുതൽ 2022 ഫെബ്രുവരി 23 വരെ.

വിദ്യാഭ്യാസ യോഗ്യത എൽഎൽബി ബിരുദത്തിൽ കുറഞ്ഞത് 55% മാർക്ക് (ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ പ്രൊഫഷണൽ അല്ലെങ്കിൽ 10+2 പരീക്ഷയ്ക്ക് ശേഷം അഞ്ച് വർഷം).അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത നോക്കണം.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.ഉദ്യോഗാർത്ഥികൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റിൽ അഭിഭാഷകനായി രജിസ്‌ട്രേഷന് യോഗ്യത നേടിയിരിക്കണം. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച കോളേജ്/യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ളവരായിരിക്കണം ഉദ്യോഗാർത്ഥി.

പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കും ഈ ഒരു തസ്തികയിലേക്ക്. TES-47 കോഴ്‌സിന് JEE മെയിൻസ് 2021 നിർബന്ധമാണെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. 12-ാം ക്ലാസിൽ പിസിഎമ്മിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) കുറഞ്ഞത് 60% മാർക്ക് എന്ന മാനദണ്ഡത്തിന് പുറമേയാണിത്.

27 വയസ്സ് വരെ ഉള്ളവർക്കാണ് ഇപ്പോൾ ഈ ഒരു അവസരം ലഭിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ.sc, st, obc വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *