കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണാവസരം.ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ നിങ്ങൾക്ക് ജോലി നേടാം.ഇന്ത്യൻ സെൻട്രൽ റയിൽവേയിൽ ട്രേഡ് അപ്പറേന്റിസായി കയറാൻ സ്വപ്നം കാണുന്ന ഇന്ത്യയിലെ യുവാക്കൾക്ക് ഒരു സുവർണ്ണാവസരം വന്നിരിക്കുന്നു.പ്ലസ് ടു ITI കഴിഞ്ഞവർക്ക് പുതിയ റിക്രൂട്ട്‌മെന്റ് വരുന്നു.കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ ഒരു ജോലിക്ക് അപേക്ഷിക്കാം.പ്ലസ് ടു അതേ പോലെ ITI യോഗ്യതയുള്ള ആളുകൾക്ക് ഈ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ സാധിക്കും.റയിൽവേയുടെ ഔദ്യോഗിക സൈറ്റിൽ നിന്ന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തും.
പ്ലസ് ടു യോഗ്യതയുള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കൂ.നല്ലൊരു ജോലി അവസരം തന്നെയാണ് ഇത്. ഇതിലേക്ക് പരീക്ഷ ഒന്നും ഇല്ലാതെ അപേക്ഷിക്കാൻ സാധിക്കും.3 മാസത്തെ ട്രിയനിങ് പീരിയഡ് കഴിഞ്ഞാൽ സ്ഥിരമായി നിയമിക്കും.കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന ആളുകൾ എത്രയും പെട്ടന്ന് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ ശ്രമിക്കുക.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.18 വയ്സ്സ് മുതൽ 27 വയസ്സ് വരെയുള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും .കൂടതൽ അറിയാൻ വീഡിയോ കാണുക.