സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വാർത്തയാണ് ISRO യിൽ ജോലി ഒഴിവ് വന്നിരിക്കുന്നത്. ട്രിവാൻഡ്രം ISRO യിൽ ഇപ്പോ ജോലി ഒഴിവ് വന്നിരിക്കുന്നത്.ഏതാണ്ട് 50000 വരെ സാലറി കിട്ടാവുന്ന ഒരു ജോലിയാണ് ഇത്. ITI , 10ആം ക്ലാസ് യോഗ്യതയുള്ള ആളുകൾക്കാണ് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റുക.ഫിറ്റർ , ഫൗണ്ടറി മാൻ തുടങ്ങിയ തസ്തികയിലേക്കാണ് അപേക്ഷകൾ കൊടുക്കാൻ സാധിക്കുക.ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ ISRO യുടെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ വെബ്സൈറ്റിൽ കേയറി വേണം.
കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ചു നോക്കുക.നല്ലൊരു സർക്കാർ ജോലിക് വേണ്ടി ശ്രെമിക്കുന്നവർക്ക് നല്ലൊരു അവസരം തന്നെയാണ് ഇത്.നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.sc, st, obc വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.