ജപ്പാൻ നഗരത്തെ പിടിച്ചുകുലുക്കിയ ഭൂമികുലുക്കം…! പ്രളയവും ഉലർപൊട്ടലും ഒക്കെ പോലെ തന്നെ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ഭൂമി കുലുക്കം അഥവാ ഭൂകമ്പം എന്നത്. അത് ഉണ്ടായി കഴിഞ്ഞാൽ ഉള്ള ആഘാതം എത്രത്തോളം വലുതായിരിക്കും എന്ന് പറഞ്ഞു തരേണ്ട കാര്യം ഇല്ലാലോ. അത്തരത്തിൽ ജപ്പാൻ നഗരത്തെ മണിക്കൂറുകളോളം പിടിച്ചു കുലുക്കിയ വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഒരു ഭൂമി കുലുക്കത്തിന്റെ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. നമുക്ക് അറിയാം നമ്മുടെ ഭൂമി എന്നത് വളരെ അതികം ലോലമായ ഒന്നാണ് എന്നത്.
അതിൽ ഉണ്ടാകുന്ന ഏതൊരു തരത്തിൽ ഉണ്ടാകുന്ന ആഘാതവും വളരെ അധികം മനുഷ്യനെ ബാധിക്കും. നമ്മൾ അത്രത്തോളം ഭൂമിയെ ദ്രോഹിക്കുന്നുണ്ട്. അതിനുള്ള തിരിച്ചടി എന്ന രീതിയിൽ ഒക്കെ ആണ് ഇന്ന് കാണുന്ന പ്രളയം മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിങ്ങനെ ഉണ്ടാകുന്ന ഒട്ടനവധി പ്രകൃതി ദുരന്തങ്ങൾ. ഇവ എല്ലാം ഉണ്ടായി കഴിഞ്ഞാൽ ഉള്ള നാസ നഷ്ടങ്ങൾ വളരെ അധികം വലുത് ആണ് എന്നറിയാം. അത്തരത്തിൽ ജപ്പാൻ നഗരത്തെ മണിക്കൂറുകളോളം പിടിച്ചു കുലുക്കിയ വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഒരു ഭൂമി കുലുക്കത്തിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.