നിയുക്തി ജോബ് ഫയർ കാസർഗോഡ് ജില്ലയിൽ

നിയുക്തി ജോബ് ഫയർ കാസർഗോഡ് ജില്ലയിൽ നടക്കുന്നു.യുവതിയുവകൾക്ക് ജോലി നേടി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കാസർഗോഡ് ജില്ലയിൽ ജോബ് ഫെസ്റ്റ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.നിരവധി ആളുകൾ ഇപ്പോൾ ജോലി അന്വേഷിച്ചു നടക്കുന്നുണ്ട് ഇപ്പോൾ അവർക്ക് ഒരു സുവർണ അവസരമാണ്.കാസർഗോഡ് ജില്ലയിൽ നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലാണ് ഇപ്പോൾ നടത്തുന്ന ജോബ് മേള.പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് നിരവധി ഒഴുവുകൾ.2000 ഓളം ഒഴുവുകളാണ് ഇപ്പോൾ ഇതിൽ വന്നിരിക്കുന്നത്.നിരവധി പ്രൈവറ്റ് ജോലികൾ ഈ ഒരു ജോബ് ഫെയറിൽ നികത്തും.ഇപ്പോൾ എല്ലാ ജില്ലകളിലും ഈ ഒരു ജോബ് ഫെയർ നടത്തുന്നു.കേരളത്തിൽ പ്രൈവറ്റ് ജോലി നോക്കുന്ന ആളുകൾകാണ് ഈ ഒരു അവസരം ഇപ്പോൾ ലഭിക്കുക.നിരവധി ഒഴുവുകളും കമ്പനികളും ഇപ്പോൾ ആളുകളെ ക്ഷെണിച്ചിട്ടുളത്.എല്ലാവർക്കും ജോലി എന്ന നിലയിലാണ് ഇപ്പോൾ ഈ ജോബ് ഫെസ്റ്റ് നടത്തുന്നത്.

കേരളത്തിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവരണവസരം.8 ക്ലാസ്സ്,10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി മേളയിൽ പങ്കെടുക്കാം.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.ഇതിലൂടെ ഒരുപാട് ഒഴുവുകളാണ് നികത്താൻ പോകുന്നത്.നിരവധി ഒഴുവുകൾ ഈ ഒരു ജോബ് മേളയിൽ നികത്തും.ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ആളുകൾക്ക് ഇതൊരു സുവർണവസരമായിരികും18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു അവസരം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *