കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി തൊഴിൽ അവസരങ്ങൾ

കേരളത്തിൽ പ്രൈവറ്റ് ജോലികൾ നോക്കുന്ന ആളുകൾക്ക് സുവർണാവസരം.ഈ വീഡിയോയിൽ ഒരുപാട് ഒഴുവുകൾ പറയുന്നുണ്ട്. നിരവധി ഒഴുവുകളാണ് ഈ ഒരു വീഡിയോയിൽ പറയുന്നത്.കേരളത്തിലെ എല്ലാ പ്രധാനപെട്ട നഗരങ്ങളിലും ജോലിയുണ്ട് 45,000 രൂപ വരെ ശമ്പളത്തിൽ ഇപ്പോൾ ജോലി ചെയ്യാൻ സാധികും.തിരുവന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഇപ്പോൾ ഒഴുവുകൾ ഉണ്ട് .18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.

10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ജോലികൾക്ക് വേണ്ടി അപേക്ഷിക്കാൻ പറ്റും.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.നല്ല ശമ്പളത്തിൽ ഉള്ള നല്ല ജോലികൾ ഈ ഒരു വീഡിയോയിൽ പറയുന്നുണ്ട്. അക്കൗണ്ടന്റ് മുതൽ വീട് ജോലിക്ക് വരെ ആളുകളെ നിയമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.