കേരളത്തിൽ ഇപ്പോൾ ജോലി അവസരം

കേരളത്തിൽ ഒരു ജോലി നേടണമെങ്കിൽ സുവരണവസരം. സി-ഡിറ്റിലാണ് ഇപ്പോൾ ജോലി അവസരം ഉള്ളത്.10 ക്ലാസ് യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.സ്കാനിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.

വളരെ വ്യക്തമായി നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷകൾ കൊടുക്കുക.ജോലി അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് ഇതൊരു സുവർണവസരമായിരിക്കും.നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റുന്ന നിരവധി ജോലികൾ പറയുന്നുണ്ട്.കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള അവർക്കൊക്കെ ഇപ്പോൾ നല്ലൊരു അവസരം തന്നെയാണ്.18 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റും.

ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.

Leave a Reply

Your email address will not be published.