12 ജില്ലകളില്‍ തൊഴില്‍ മേളകള്‍ ; നിരവധി ഒഴിവുകള്‍

14 ജില്ലകളിൽ ഇപ്പോൾ നിയുക്തി നടത്തുന്ന ജോബ് മേള.പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് നിരവധി ഒഴുവുകൾ.700 ഓളം ഒഴുവുകളാണ് ഇപ്പോൾ ഇതിൽ വന്നിരിക്കുന്നത്.ഇപ്പോൾ എല്ലാ ജില്ലകളിലും ഈ ഒരു ജോബ് ഫെയർ നടത്തുന്നു.നിയുക്തിയാണ് ഇത് സംഘാടനം ചെയ്യുന്നത്.കേരളത്തിൽ പ്രൈവറ്റ് ജോലി നോക്കുന്ന ആളുകൾകാണ് ഈ ഒരു അവസരം ഇപ്പോൾ ലഭിക്കുക.നിരവധി ഒഴുവുകളും കമ്പനികളും ഇപ്പോൾ ആളുകളെ ക്ഷെണിച്ചിട്ടുളത്.10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി മേളയിൽ പങ്കെടുക്കാം.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.ഇതിലൂടെ ഒരുപാട് ഒഴുവുകളാണ് നികത്താൻ പോകുന്നത്.നിരവധി ഒഴുവുകൾ ഈ ഒരു ജോബ് മേളയിൽ നികത്തും.

18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു അവസരം തന്നെയായിരിക്കും.

Leave a Reply

Your email address will not be published.