കണ്ണൂർ ജില്ലയിൽ ഉള്ള ആളുകൾക്ക് സുവരണവസരം.ഇപ്പോൾ നിങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ഒരു ജോലി വാങ്ങിക്കാൻ സാധിക്കും.കണ്ണൂർ ജില്ലയിലെ വിവിധ ഒഴുവുകളെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്.ഇപ്പോൾ ഈ വീഡിയോയിൽ നിരവധി ഒഴുവുകൾ പറയുന്നുണ്ട്.വളരെ വ്യക്തമായി നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷകൾ കൊടുക്കുക.ജോലി അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് ഇതൊരു സുവർണവസരമായിരിക്കും.നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റുന്ന നിരവധി ജോലികൾ പറയുന്നുണ്ട്.ഒരുപാട് ആളുകൾ ഇപ്പോൾ പ്ലസ് ടു, ഡിഗ്രി കഴിഞ്ഞിട്ടും ജോലി ഒന്നും ഇല്ലാതെ നടക്കുന്നുണ്ട്.കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള അവർക്കൊക്കെ ഇപ്പോൾ നല്ലൊരു അവസരം തന്നെയാണ്.കണ്ണൂർ ജില്ലയിലെ പത്രത്തിലും നോട്ടീസിലും ഉള്ള ജോലികള്ളാണ് ഇപ്പോൾ ഈ ഒരു വീഡിയോയിൽ പറയുന്നത്.
18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.ഒരു ജോലി എന്ന സ്വപ്നം ഉള്ളവർക്ക് ഒരു നല്ല അവസരം തന്നെയാണ്.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റുന്ന നിരവധി ജോലികൾ ഉണ്ട്.കമ്പനിയുടെ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷകൾ കൊടുക്കുക.ഒരു കമ്പനിയും ജോലിക്ക് വേണ്ടി പൈസ ചോദിച്ചാൽ കൊടുക്കാതെ ഇരിക്കുക അടുത്ത അവസരത്തിന് വേണ്ടി കാത്തിരിക്കുക.കേരളത്തിലെ നിരവധി ജില്ലകളിൽ ഇപ്പോൾ ഈ ഒഴുവുകൾ വരുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=UY4VA958d1Y