MNC യിൽ നിരവധി അവസരങ്ങൾ; കേരളത്തിൽ ജോലി നേടാം

കേരളത്തിൽ പ്രൈവറ്റ് ജോലി നോക്കുന്ന ആളുകൾക്ക് EY യിൽ ജോലി അവസരം.കേരളത്തിൽ പ്രൈവറ്റ് ജോലി നോക്കുന്ന ആളുകൾകാണ് ഈ ഒരു അവസരം ഇപ്പോൾ ലഭിക്കുക.ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാൻ പറ്റും.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും. ഡിഗ്രി യോഗ്യതയാണ് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ഉള്ള യോഗ്യത.കൂടുതൽ പോസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങൾ നോട്ടിഫിക്കേഷൻ വായിച്ചതിനും ശേഷം മാത്രം അപേക്ഷിക്കുക.

21 വയസ്സ് പ്രായം ഉള്ളവർക്ക് ഈ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ പറ്റും.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഈ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ പറ്റുന്നതാണ്.ഒരു നല്ലൊരു ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് ഈ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ സാധിക്കും.

English Summary:- People working privately in Kerala will now get this opportunity for people working in EY.People who work privately in Kerala will now get this opportunity.Young women who are qualified for degrees and MBA can now apply for this one job.This one opportunity will be very beneficial for people working in the private sector. Degree qualification is the eligibility to apply for this one post.Apply only after reading the notification about more post.

Leave a Reply

Your email address will not be published.