ലോക്ക് ഡൗൺ കാലം ആഘോഷമാക്കിയവർ ആണ് നമ്മൾ ഭൂരിഭാഗം പേരും, അതുകൊണ്ടുതന്നെ പലവിധ കഴിവുകൾ കണ്ടുപിടിക്കുവാനും, നിലവിലുള്ള കഴിവുകൾ വളർത്തിയെടുക്കുവാനും ഒക്കെ ഈ സമയം നമുക്ക് ഉപകരിച്ചു.
പെൺകുട്ടി പറയുന്ന നേരത്ത് നായ പോയി ചുമരിൽ രണ്ട് കാലും പൊക്കി വച്ച് എണ്ണാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതും, ഈ സമയം പെൺകുട്ടി ഒളിക്കുന്നതും, കുറച്ചു നേരത്തിനു ശേഷം നായ പെൺകുട്ടിയെ കണ്ടുപിടിക്കാൻ ഓടുന്ന വീഡിയോ വളരെ രസകരമായി തോന്നുന്നു.
കുട്ടികൾക്ക് ഇതൊക്കെ ഏറ്റവും ആഹ്ലാദകരമായ കാര്യമാണ്, അതിനോടൊപ്പം താൻ ഒരുപാട് സ്നേഹിക്കുന്ന വളർത്ത് മൃഗങ്ങൾ കൂടി ഉണ്ടെങ്കിൽ അതിൽപരം സന്തോഷം വേറെ ഇല്ല, ഒപ്പം അവരുടെ ബോറടി അങ്ങ് മാറികിട്ടും.കൂടുതൽ അറിയാൻ വീഡിയോ കാണുക.
English Summary:- Most of us have celebrated the lockdown period, so this time has helped us to discover a variety of skills and develop existing skills.
The video of the dog going and standing on the wall with both legs raised to count while the girl is saying it, this time the girl is hiding, and after a while the dog runs to find the girl seems very interesting.