കാളകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് കന്നുകാലികൾ. ആട്, പശു, പോത്ത്, കാള തുടങ്ങി നിരവധി നാൽകാലികൾ ഉണ്ട്. കേരളത്തിലെ പല പ്രധാന നഗരങ്ങളിലും ഇത്തരത്തിൽ ആർക്കും വേണ്ടാത്ത ചില കന്നുകാലികൾ അലഞ്ഞു തിരഞ്ഞ് നടക്കുന്ന കാഴ്ചകളും നിങ്ങൾ കണ്ടിട്ടുണ്ടാകും.

ഇവിടെ ഇതാ അത്തരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കാളകൾ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഭീഷണിയായി ഇത്തരം ജീവികൾ മാറുന്നുണ്ട്. നിരവധി വാഹങ്ങളാണ് ഈ കാളകൾ നടത്തിയ അക്രമത്തിലൂടെ നശിക്കപ്പെട്ടത്. വീഡിയോ കണ്ടുനോക്കു.

English Summary:- Cattle are one of the most commonly found things in our country. There are many cattle such as goat, cow, buffalo, bull, etc. In many major cities of Kerala, you must have seen some such stray cattle that no one wants.

Here’s the sight of such stray bulls clashing with each other, which is now making waves on social media. Such creatures are becoming a threat to commuters passing by the road. Many vehicles were destroyed by the violence perpetrated by these bulls. Watch the video.

Leave a Reply

Your email address will not be published.