കൊലയാളി കാളയുടെ കളിക്കാൻ നോക്കിയതാ.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..(വീഡിയോ)

കാളകളെ ഉപയോഗിച്ച് വ്യത്യസ്തമായ മത്സരങ്ങൾ നമ്മൾ മനുഷ്യർ നടത്താറുണ്ട്. ജെല്ലിക്കെട്ട് മുതൽ വ്യത്യസ്തത നിറഞ്ഞ നിരവധി മത്സരങ്ങൾ. ചില മത്സരങ്ങൾ നിരവധി ജീവനുകൾ പൊളിയുകയും ചെയ്യും. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇതിഹാരത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നടത്താറുണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു മത്സരത്തിന് ഇടയിൽ സംഭവിച്ച അപകടം കണ്ടോ. കൂറ്റൻ കാളയെ കളിപ്പിക്കാൻ നോക്കിയവർക്ക് എല്ലാം എട്ടിന്റെ പണി കിട്ടി.. നിലത്തിട്ട് ചവിട്ടി കൂട്ടി കാള. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം..

English Summary:- We humans conduct different competitions using bulls. From Jallikattu to many competitions full of diversity. Some competitions can lead to the loss of many lives. Different competitions are held in different parts of the world.

Here’s an accident that happened in the middle of a match like that. All those who tried to play with the big bull got the job of eight. The bull trampled on the ground. Watch the video.

Leave a Reply

Your email address will not be published. Required fields are marked *