കാട്ടിലെ മൃഗങ്ങൾ വേട്ടയാടികൊണ്ടാണ് തങ്ങളുടെ ഭക്ഷണം കണ്ടെത്തുന്നത്. പുലി, സിംഹം, കടുവ എന്നിങ്ങളെ ഉള്ള മൃഗങ്ങൾ വേട്ടയാടുന്ന ദൃക്ഷ്യങ്ങൾ നമ്മൾ ടെലിവിഷനിലൂടെ നമ്മൾ കണ്ടിട്ടുണ്ടാകും. പലപ്പോഴും ഒരു കൗതുകത്തോടെ നോക്കി നിന്നിട്ടും ഉണ്ടാകും.
എന്നാൽ കണ്ണിന് മുന്നിൽ ഇത്തരം ഒരു സംഭവം നടന്നാൽ എന്തായിരിക്കും അവസ്ഥ. ഇവിടെ ഇതാ ചില വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സിന്റെ ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടോ. കണ്മുന്നിൽ ഒരു കാട്ട് പോത്തിനെ സിംഹം വേട്ടയാടുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു…
English Summary:- Animals in the forest find their food by hunting. We must have seen on television that animals hunt tigers, lions and tigers. There is often a curious look. But what would happen if such an incident happened in front of your eyes? Here’s a look at the footage captured on the camera of some wildlife photographers. The sight of a lion hunting a wild buffalo in front of his eyes.