കടൽ കുതിര പ്രസവിക്കുന്നത് എങ്ങിനെ എന്ന് കണ്ടിട്ടുണ്ടോ…! (വീഡിയോ)

എല്ലാ ജീവിവർഗ്ഗത്തിലും പൊതുവെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് സ്ത്രീകൾ മാത്രം ആണ്. എന്നാൽ അച്ചന്മാർ കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നതും അവയ്ക്ക് ജന്മം നൽകുന്നതും കടൽ കുതിരകളിൽ മാത്രം ആയിരിക്കും. അതുകൊണ്ട് തന്നെ ആണ് ഇവയെ മറ്റു ജീവികളിൽ നിന്നും വേറിട്ട് നിൽക്കുന്നത്. പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യർക്കും ചില ജീവികളും മാത്രം ആണ് ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുന്നത്. എന്നാൽ ഇത് മറ്റു ചില ജീവികളുടെ കാര്യത്തിൽ നേരെ തിരിച്ചാണ്. ഒരു പ്രസവത്തിൽ തന്നെ അനവധി കുഞ്ഞുങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കരയിലെ പല ജീവികളുടെയും പ്രസവം നാം കണ്ടിട്ടുണ്ടാവും എന്നാൽ കടൽ ജീവികളുടെ വളരെ വിരളമായേ കാണാൻ സാധിക്കുകയുള്ളു. പ്രിത്യേകിച്ചു കടൽ കുതിര പോലുള്ള ജീവികളുടെ. അവയുടെ ഒരു പ്രസവത്തിൽ തന്നെ ഒരുപാട് കുഞ്ഞുങ്ങൾ വരുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *