കടലിൽ രൂപപ്പെട്ട ഭീകര ചുഴലിക്കാറ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….!

ഒരുപാട് അതികം ചുഴലിക്കാറ്റുകളും ഇന്ന് ഈ ലോകത്തിന്റെ പല ഭാഗത്തായി വീശിയടിച്ചു അവിടെ എല്ലാം നാശം സംഭവിച്ചതായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതാ അതുപോലെ തന്നെ ഒരു ഭീകര കാഴ്ച ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും സമുദ്രത്തോട്‌ ചേർന്ന് നിർമിച്ച പടുകൂറ്റൻ കെട്ടിടങ്ങളെ പോലും പറത്തി കൊണ്ടുപോകുന്ന തരത്തിൽ അനുഭവപ്പെട്ട ഒരു വലിയ ഭീകര ചുഴലിക്കാറ്റ്. ഇന്ത്യ ഒട്ടാകെ ഭീതിപരാതികൊണ്ടും ഒരുപാട് നാശം വിതച്ചുകൊണ്ടും ഒരുപാട് ചുഴലിക്കാറ്റുകൾ കടന്നുപോയിട്ടുണ്ട്. ഇവയെല്ലാം ഒരുപ്പടത്തികം സാമ്പത്തിക നഷ്ടവും ഒരുപാടുപേരുടെ ജീവനുമൊക്കെയാണ് ഭീക്ഷണി വിതച്ചുകൊണ്ട് കടന്നുപോയത്.

ശക്തമായ കാറ്റും വലിയതോതിലുള്ള മഴയും സൃഷിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിൽ ചുറ്റികൊണ്ട് പ്രകടമാകുന്ന ഒരുകൂട്ടം കൊടുംകാറ്റുകളുടെ കൂട്ടത്തെയാണ് ചുഴലിക്കാറ്റുകൾകൊണ്ട് വ്യക്തമാക്കുന്നത്. ന്യൂനമർദ്ദ കേന്ദ്രം പലപ്പോഴും സമുദ്രങ്ങൾ ആയതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചുഴലിക്കാറ്റുകൾ പലപ്പോഴും സമുദ്രങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളെയാണ് കാര്യമായി ബാധിക്കാറുള്ളത്. അതുപോലെ തന്നെ ആണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. അതും സമുദ്രത്തോട്‌ ചേർന്ന് നിർമിച്ച പടുകൂറ്റൻ കെട്ടിടങ്ങളെ പോലും പറത്തി കൊണ്ടുപോകുന്ന തരത്തിൽ ഒരു ചുഴലിക്കാറ്റാറ്റു രൂപപ്പെടുകയും പിന്നീട് സംഭവിച്ച ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *