കേരള സർക്കാരിൽ താത്കാലിക ഒഴുവുകൾ

കേരള സർക്കാരിൽ ഒരു ജോലി നോക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇതാ ഒരു സുവർണ അവസരം.നിരവധി സ്ഥലങ്ങളിൽ ഇപ്പോൾ താത്കാലിക നിയമനം വന്നിരിക്കുന്നത്‌.ഒരു സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്ന ആളാണക്കിൽ നിങ്ങൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാം.ജല ജീവൻ മിഷൻ,ബിവറേജസ് ബോർഡ് തുടങ്ങിയ നിരവധി സ്ഥാപനകളിലേക്കാണ് ഇപ്പോൾ ഒഴുകളാണ് വന്നിരിക്കുന്നത്.പ്ലസ് ടു, ഡിഗ്രി,എന്ജിനീറിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റാണ്.അതത് ബോർഡുകളുടെ വെബ്സൈറ്റിൽ കേയറി വേണം അപേക്ഷ കൊടുക്കാൻ.കേരള സർക്കാർ സ്ഥാപനങ്ങളിൽ നിങ്ങൾക്ക് അപേക്ഷിക്കാൻ അവരുടെ വെബ്സൈറ്റുകളിൽ കേറുക.ഈ ഒരു ജോലി കിട്ടിയാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

18 വയസ്സ് മുതൽ 36 ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം പരീക്ഷക്ക് അപേക്ഷിക്കുക.ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.sc, st ,obc വിഭാഗത്തിൽ പെട്ടവർക്ക് പ്രായത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *