കേരള ഇൻഡസ്ട്രിയൽ ബോർഡിൽ ജോലി നേടാം

സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ കേരള ഇൻഡസ്ട്രിയൽ ബോർഡിൽ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾക്ക് ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം ഉണ്ടെങ്കിൽ ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.നിയമനം സ്ഥിരമായിട്ടായിരിക്കും.കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.

Psc വെബ്‌സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.പരീക്ഷ ഇല്ലാതെ ഇന്റർയൂ വഴി നേരിട്ടയിരിക്കും നിയമനം.അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary:- Good news for government job seekers. Applications are invited for recruitment to Kerala industrial board in Kerala. If you have a degree from a recognized university, you can now apply for this job.

Leave a Reply

Your email address will not be published.