KIIDC യിൽ ഒഴുവുകൾ

സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ കേരള ഇൻഫ്രാസ്ട്രാക്ചർ development boardil റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾക്ക് ചെമിക്കൽ ,മെക്കാനിക്കൽ, ഇലട്രിക്കൽ എന്ജിനീറിങ്ങിൽ ITI ഉണ്ടെങ്കിൽ ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.ഓപ്പറേറ്റർ ,വർക്കർ, ഫോർമാൻ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.

ആകെ 3 പോസ്റ്റുകൾ ലഭ്യമാണ്.നിയമനം താത്കാലികമായിട്ടായിരിക്കും.കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ലൊരു അവസരമാണ് ഇത്.

ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.പരീക്ഷ ഇല്ലാതെ ഇന്റർയൂ വഴി നേരിട്ടയിരിക്കും നിയമനം.

English Summary:- Good news for government job seekers. Applications are invited for recruitment to the Kerala Infrastructure development board in Kerala. If you have ITI in Chemical, Mechanical and Electrical Engineering, you can now apply for this job. Recruitment to the posts of Operator, Worker, and Foreman.

Leave a Reply

Your email address will not be published. Required fields are marked *