കിൻഫ്രയിൽ ജോലി നേടാം

കേരളത്തിൽ ജോലി നോക്കുന്ന ആളുകൾക്ക് സുവർണാവസരം. ഇപ്പോൾ കേരളത്തിൽ കിൻഫ്രയുടെ കിഴിലാണ് ഒഴുവുകൾ വന്നിരിക്കുന്നത്.30,000 രൂപയോളം ശമ്പളത്തിൽ നിങ്ങൾക്ക് ഈ ഒരു ജോലി ചെയ്യാൻ സാധിക്കും. കിൻഫ്രയുടെ ഒഫിഷ്യൽ വെബ്സൈറ്റിലാണ് ഇപ്പോൾ ഈ ഒരു അറിയിപ്പ് വന്നിരിക്കുന്നത്.ബി.ടെക് ഡിഗ്രിയും MBA യും ഉള്ളവർക്കാണ് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക.നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.പ്രായ പരിധി പറഞ്ഞിരിക്കുന്നത് 30 വായസ്സാണ്.30 വയസ്സിൽ താഴെയുള്ള എല്ലാവർക്കും ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.

കേരളത്തിൽ ഇപ്പോൾ ജോലി നോക്കുന്ന ആളുകൾക്ക് ഈ ജോലിയിൽ കേറാൻ സാധിക്കും .മൊബൈൽ വഴിയും നിങ്ങൾക്ക് അപേക്ഷിക്കാൻ പറ്റുന്നതാണ്.ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് പ്രായ പരിധി യോഗ്യത വിവരങ്ങൾ എല്ലാം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.