കിസാൻ സമ്മാൻ നിധി 2000 രൂപ അക്കൗണ്ടിൽ എത്തുന്നു, അപേക്ഷിക്കേണ്ടത് ഇങ്ങനെ

എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ഇപ്പോൾ സുവർണവസരം.പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക.കർഷകർക്ക് വേണ്ടിയുള്ള ഈ പദ്ധതിയിൽ ഭൂമി കൈവശം വെച്ചിരിക്കുന്ന ആർക്ക് വേണമെങ്കിലും അപേക്ഷിക്കാം. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.ഒരുപാട് കർഷകർക്ക് ഇപ്പോൾ ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുണ്ട്.

പദ്ധതി പ്രകാരം സ‍ര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും.ഓൺലൈനായിയാണ് അപേക്ഷികണ്ടത്.രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും.കർഷകർക്ക് ഒരു കൈ സഹായം എന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചത്.കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക.ഇപ്പോൾ അത് 12,000മായി വർധിപ്പിച്ചു. 2,000 രൂപ തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Now is a golden opportunity for all ration card customers.You can also be a member of Pradhan Mantri PM Kisan Yojana. You can apply for the project at any time. Anyone who owns land can apply for this scheme for farmers as per the land record held till February 1, 2019. The land limit is calculated under the land record of the state government. Many farmers are now benefited under this scheme.

Leave a Reply

Your email address will not be published.