പല്ലുവേദന, കുഴിനഖം, തലവേദന, മൂക്കടപ്പ് പേശികളിലെ വേദന ഇതിനെല്ലാം നമ്മൾ ആക്സസ് ഓയിൽ ഉപയോഗിക്കുന്നു. കാര്യമായ പരസ്യം ഇല്ലാതെ തന്നെ വിപണി കൈയടക്കിയ ഒരു ഉല്പന്നമാണ് ആക്സ് ഓയിൽ.മികച്ച വേദന സംഹാരികളിൽ ഒന്നാണ്.ഇതിന്റെ ലോഗോ ശ്രദ്ധിച്ചു കഴിഞ്ഞാൽ മനസ്സിലാകും ലോഗോ ഒരു മഴു ആണുള്ളത്. അത് പോലെ ഇതിന്റ കവറിൽ നീലയും പച്ചയും ആണ് ഉള്ളത്. ഇവ സൂചിപ്പിക്കുന്നത് വെള്ളത്തിലും ആകാശത്തും ഇത് ലഭ്യമാണ് എന്ന നിലയിലാണ്. അതിനെയാണ് ഇത് ഈ ഒരു കളർ കൊണ്ട് സൂചിപ്പിക്കുന്നത്. എന്തൊക്കെ ആണെങ്കിലും സാധാരണ എല്ലാ വീടുകളും ഈ ആക്സ് ഓയിൽ കാണാറുണ്ട്. അതിനു ഒരുപാട് ഗുണങ്ങളും ഒരുപാട് പ്രത്യേകതകളുമുണ്ട്.
ഗൾഫിൽ നിന്നും ആളുകൾ വരുമ്പോൾ നമ്മൾ വാങ്ങിക്കാൻ പറയുന്ന ഒരു ഉല്പനമാണ് ആക്സ് ഓയിൽ.അമിതമായ ഉപയോഗം ചിലപ്പോൾ ഗുണത്തെകാളും ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.