കൊടുംകാറ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! കഴിഞ്ഞ ദിവസം ജക്കാർത്തയിൽ നടന്ന കൊടും കാറ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഭൂമികുലുക്കവും, പ്രളയവും, മണ്ണിടിച്ചിലും ഒക്കെ പോലെ തന്നെ ഭൂമിയിൽ ഏറ്റവും അതികം നാശ നഷ്ടങ്ങൾ വരുത്തി വയ്ക്കുന്ന തരത്തിൽ ഉള്ള ഒരു പ്രകൃതി ക്ഷോഭം തന്നെ ആണ് കൊടും കാറ്റും ചുഴലി കാറ്റും ഒക്കെ. ഇത് വീശി അടിച്ചു കഴിഞ്ഞാൽ നമ്മൾ കെട്ടിപ്പടുത്ത ഏതൊരു വസ്തു ആയാൽ പോലും കാറ്റിനോട് ഒപ്പം പറന്നു പോവുക തന്നെ ചെയ്യും. സാധാരണ കാറ്റിനേക്കാൾ ഇരട്ടിയിൽ അതികം ശക്തിയിലും വേഗതയിലും ഒക്കെ ആഞ്ഞടിച്ചു കൊണ്ട്
ഒരുപാട് അതികം നാശ നഷ്ടങ്ങൾ ഉണ്ടാക്കി വയ്ക്കുന്ന തരത്തിൽ അധികം അപകടകാരി ആണ് ഇത്തരത്തിൽ കൊടും കാറ്റ് എന്നത്. ഇത്തരതിൽ ഉള്ള കൊടുംകാറ്റുകളും ചുഴലി കാറ്റുകളും എല്ലാം കൂടുതൽ ആയും പ്രിത്യേകിച്ചും തീര പ്രദേശത്തുള്ള ആളുകളെ ആണ് ബാധിക്കാറുള്ളത്. അത് കൊണ്ട് തന്നെ അവർ വളരെ അധികം ജാകൃത പാലിക്കണം. അതുപോലെ കഴിഞ്ഞ ദിവസം ജക്കാർത്തയിൽ നടന്ന കൊടും കാറ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.