സ്ത്രീകൾക്ക് സർക്കാർ സഹായം ലഭിക്കുന്ന പദ്ധതി

കേരള സർക്കാരിന്റെ കോഴി വളർത്താനുള്ള പുതിയ പദ്ധതി.എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് കോവിഡ് കാരണം നിരവധി ആളുകളുടെ ജോലിയാണ് പോയത്. ഇപ്പോൾവേണ്ടിയുള്ള ഓട്ടത്തിലാണ്.മിക്ക കമ്പനികളും ഇപ്പോൾ ആളുകളെ നിയമിക്കുന്നത് ഒരു പരിധി വരെ കുറച്ചിരിക്കുകയാണ്.എന്നാൽ സമീപ കാലഘടത്തിൽ സ്വയം തൊഴിൽ സാധ്യതകൾ കേരളത്തിൽ വർധിച്ചു.ജോലിയെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയെന്നോ ഓഫീസ് ജോലിയെന്നോ മാത്രമാണു പലരുടെയും ധാരണ.ലക്ഷകണക്കിന് ആളുകളാണ് psc യിൽ രജിസ്റ്റർ ചെയ്ത ഇരിക്കുന്നത്.സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കില്‍ പിന്നെ നിരാശയായി ,വിധിയെ പഴിക്കലായി.ഒരുപാട് ആളുകൾ ഇങ്ങനെ പറയുന്നവരാണ്. അടുത്തകാലത്തുവരെ കേരളത്തില്‍ പൊതുവെ കണ്ടുവന്നിരുന്ന ഒരു കാര്യമാണിത്.സർക്കാർ ജോലിയിൽ കേറാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയത് കൊണ്ട് തന്നെ ഇപ്പോൾ അത്‌ ലഭിക്കാൻ ഉള്ള സാധ്യത വളരെ കുറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരേതര ജോലികളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നുണ്ട്.ഇപ്പോൾ കേരള സർക്കാർ കോഴി വളർത്താൻ വേണ്ടിയുള്ള പദ്ധതി.എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും സ്വയം തൊഴിൽ സമ്പരംഭങ്ങൾ തുടങ്ങാൻ വേണ്ടി മുന്നോട്ട് വരുന്നുണ്ട്.എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് കോവിഡ് കാരണം നിരവധി ആളുകളുടെ ജോലിയാണ് പോയത്.ഈ വീഡിയോയിൽ സർക്കാരിന്റെ കോഴി വളർത്താനുള്ള പദ്ധതിയെ കുറിച്ചാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.