സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ KSRTC ഡിപാർട്മെന്റിൽ വിവിധ തസ്തികൾക്ക് റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.ക്ലർക്ക് ,അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.നിങ്ങൾക്ക് ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം ഉണ്ടെങ്കിൽ ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.നിയമനം താത്കാലികമായിരിക്കും.വിവിധ തസ്തികയിലേക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് റിക്രൂട്ട്‌മെന്റ് നടത്തും.കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.
Psc യുടെ വെബ്‌സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.psc നേരിട്ടാണ് ഈ നിയമനം നടത്തുക.പരീക്ഷ നടത്തിയായിരിക്കും നിയമനം.അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=wQPk8-vjTSY