KSRTC ജോലി ഇപ്പോൾ പെട്ടന്ന് നേടാം.നിങ്ങൾ ഒരു ജോലി അന്വേഷിച്ചു നടക്കുന്ന ആളാണോ എങ്കിൽ ഇപ്പോൾ നിങ്ങൾക്ക് സുവരണവസരം.KSRTC യുടെ ലോങ് ബസ് കമ്പനിയായ സ്വിഫ്റ്റിൽ ഇപ്പോൾ ജോലി അവസരങ്ങൾ.ഡ്രൈവർ ,കണ്ടക്ടർ തുടങ്ങിയ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്. നിരവധി ആളുകൾക്ക് അവസരം ലഭിക്കുന്ന ഒരു ജോലിയാണ് ഇത്.നിയമനം താത്കാലികമായിരിക്കും.
പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നിങ്ങൾക്ക് ഈ ഒരു ജോലിക്ക് കേറാൻ പറ്റും. ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സ്വിഫ്റ്റിന്റ് ഒഫീഷ്യൽ വെബ്സൈറ്റിൽ കേറി വേണം.ഡ്രൈവർ ,കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസും കൂടാതെ 3 കൊല്ലത്തെ ഡ്രൈവിംഗ് പരിചയവും ആവശ്യമാണ്.
നല്ലൊരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരമാണ്. ഒരു പരീക്ഷയും ഇല്ലാതെ തന്നെ ഇപ്പോൾ നിങ്ങൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.എന്തകിലും സംശയമുണ്ടെങ്കിൽ ksrtc സ്വിഫ്ന്റെ വെബ്സൈറ്റിൽ കേയറി നോക്കുക.കൂടതൽ അറിയാൻ വീഡിയോ കാണുക.