കുടുക്ക സർബത്ത് കുടിച്ചാൽ ഉള്ള ഗുണങ്ങൾ

ചര്‍മത്തെ ബാധിയ്ക്കുന്ന പല ചര്‍മ രോഗങ്ങള്‍ക്കും നന്നാറി നല്ലൊരു മരുന്നാണ്. പ്രത്യേകിച്ചും സോറിയായിസ്, എക്‌സീമ പോലെയുള്ള ചര്‍മ രോഗങ്ങള്‍ക്ക്. ഇതിലെ സാരോനിയനുകളാണ് ഇതിനു പ്രധാനമായും സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയാണ് ഇതീ ഗുണം നല്‍കുന്നത്. ഇത് കുഷ്ഠം, കുഷ്ഠം, ത്വക് രോഗം തുടങ്ങി എന്നിവയ്‌ക്കെല്ലാം ചേര്‍ന്നൊരു മരുന്നുമാണ്. രക്തം ശുദ്ധീകരിയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതാണ് ചര്‍മ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഒരു കാരണം. ചര്‍മത്തിനു മാത്രമല്ല, രക്ത സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാന്‍ ഇതു സഹായിക്കുന്നു.

മൂത്ര വിസര്‍ജനത്തിനും ശരീരം നല്ലപോലെ വിയര്‍ക്കുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ് . മൂത്ര സംബന്ധമായ അണുബാധകളും രോഗങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനാല്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും അകറ്റാന്‍ നല്ലതാണ്. .കരളിന്റെ ആരോഗ്യത്തിനു മികച്ചതാണ് നന്നാറി. ഇതിലെ ഫ്‌ളേവനോയ്ഡുകളാണ് ഈ പ്രയോജം നല്‍കുന്നത്. ഇത് ലിവറിനുണ്ടാകുന്ന നാശം തടഞ്ഞ് ലിവര്‍ ആരോഗ്യത്തെ കാക്കുന്നു. ടോക്‌സിനുകള്‍ പുറന്തള്ളുന്നതാണ് മറ്റൊരു തരത്തില്‍ ലിവറിനെ സഹായിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *