കുടുംബശ്രീയിൽ ഇപ്പോൾ ജോലി നേടാം

സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്നതാണ് കുടുംബശ്രീ.ഇപ്പോൾ കുടുംബശ്രീ ഒരുപാട് പദ്ധതികളുമായാണ് വന്നിരിക്കുന്നത്.ലോക്ക്ഡൗൻ കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഒരുപാട് പദ്ധതികളാണ് കുടുംബശ്രീ കൊണ്ട് വന്നിട്ടുളത്.ഇപ്പോൾ കുടുംബശ്രീയിൽ ജോലി നേടാം.കരാർ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജോലി വിളിച്ചിരിക്കുന്നത്.കേരളത്തിൽ ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ആഗ്രഹം എങ്കിൽ ഇതാ ഒരു സുവർണ അവസരം.സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി.കേരളത്തിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണ അവസരമാണ്.കുടുംബശ്രീയിൽ സർവിസ് പ്രൊവിടെർ ജോലിക്ക് ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാം.നല്ലൊരു അവസരം തന്നെയായിരിക്കും.നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ നമുക്ക് സാധിക്കും.ഡിഗ്രീ പാസ്സായവർക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

ഇപ്പോൾ കേരള സർക്കാരിൽ നിങ്ങൾക്ക് ഒരു ജോലി ലഭിക്കാൻ ഉള്ള അവസരമാണ് വന്നിരിക്കുന്നത്.കേരളത്തിലെ ഇപ്പോൾ കുടുംബശ്രീ ഒഴുവുകൾ വന്നിരിക്കുന്നത്.psc വഴിയല്ലാ നിയമനം നടത്തുക കുടുംബശ്രീ നേരിട്ടയിരിക്കും ഈ ഒരു നിയമനം നടത്തുക.

Leave a Reply

Your email address will not be published.