കുത്താൻ ഓടിച്ച കൊമ്പനെ ലോറിയിൽ കയറ്റിയ ഇരട്ടചങ്കൻ

ഉത്സവ പറമ്പുകൾ നിറഞ്ഞ് നിൽക്കുന്ന കൊമ്പന്മാരെ കാണാനായി ഒരുപാട് പേരാണ് എത്തുന്നത്. നിരവധി ആളുകൾ ആണ് ആന പ്രേമം കാരണം ആനയെ കാണാൻ ആയി പൂരങ്ങൾക്ക് ഇടയിൽ വരുന്നു ,എന്നാൽ ഇങ്ങനെ ആനകളെ കാണാൻ വരുന്നവർ തന്നെ ആനയെ ആക്രമിക്കുകയും ചെയുമ്പോൾ ആനകൾ ഇടയൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ് , ഇങ്ങനെ പിടയുന്ന ആനകളെ പാപന്മാർക്ക് താനെ നിയന്ധ്രിക്കാൻ കഴിയാതെ വരുകയും ചെയ്യും , എന്നാൽ ചില ആന പാപ്പാന്മാർ അങ്ങിനെ അല്ല ആനകൾ ഇടഞ്ഞാൽ ആനയെ മെരുക്കുന്നകാര്യത്തിൽ ബലവന്മാർ തന്നെ ആണ് ,

എന്നാൽ അങ്ങിനെ ഉള്ള ഒരു പാപ്പാന്റെ വീഡിയോ ആണ് ഇത് , കുത്താൻ ഓടിച്ച കൊമ്പനെ ലോറിയിൽ കയറ്റിയ ഇരട്ടചങ്കൻ പാപ്പന്റെ ഒരു വീഡിയോ ആണ് , ആനകൾ ഇടഞ്ഞാൽ പിന്നെ അവിടെ ഉള്ള വസ്തുക്കൾ എല്ലാം നാശം ആക്കുന്ന കാര്യത്തിൽ ആനകൾ വളരെ അപകടകാരികൾ ആണ് , എന്നാൽ അങ്ങിനെ വലിയ ഒരു അപകടം ഉണ്ടാക്കിയ ഒരു ആന ആണ് ഇപ്പോൾ ഈ വീഡിയോയിൽ , ഇടഞ്ഞ ആനയെ മെരുക്കുകയും പാപ്പാന്റെ നിയന്ത്രണത്തെ കൊണ്ട് വരുകയും ആണ് ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *