കുവൈറ്റിലും, സൗദിയിലും നിരവധി അവസരങ്ങൾ..

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണ അവസരം.അൽഡ്രസ് പെട്രോൾ കമ്പനിയിൽ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്‌. ഗ്രൂപ്പിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷെണിച്ചിട് ഉള്ളത്.എന്ജിനീർ ,മാനേജർ തുടങ്ങിയ വിവിധ തസ്തികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.പത്താം ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാം.ഗൾഫിൽ നല്ലൊരു പ്രൈവറ്റ് ജോലി നോക്കുന്ന ആളുകൾക്ക് ഇത് നല്ലൊരു അവസരം തന്നെയാണ്.ഒരുപാട് ആളുകളെ ഈ ഒരു വിജ്ഞാപനത്തിലൂടെ അൽഡ്രസ് പെട്രോളിയം ഗ്രൂപ്പ് നിയമിക്കും.നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ ഇതിലൂടെ സാധിക്കും. ചില ജോലികൾക്ക് എസ്‌പെരിൻസ് ചോദിക്കുന്നുണ്ട്.

കമ്പനിയുടെ വെബ്സൈറ്റിയിൽ കെയറി നേരിട്ടാണ് അപേക്ഷ ചെയ്യണ്ടത്. എസ്‌പെരിൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടാവും.നല്ല ശമ്പളത്തിൽ ഗൾഫ് ജോലി നോക്കുന്നവർക്ക് ഈ ഒരു ജോലി വളരെ നല്ലതാണ്.നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Now a golden opportunity for those who want to work in the Gulf. There are now many pours in at the Aldras petrol company. Applications for various posts of the group are available. Various posts like Nginir and Manager can now apply for various jobs. Those who have qualified degrees from Class X onwards can apply for various jobs. This is a good opportunity for people who are looking for a good private job in the Gulf. A lot of people will be appointed by The Aldrus Petroleum Group through this notification. S Perines is asking for some work.

Leave a Reply

Your email address will not be published.