ഭക്ഷണം പാകം ചെയ്യാനായി വ്യത്യസ്തത നിറഞ്ഞ നിരവധി പാത്രങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭിക്കും. വീടുകളിൽ നമ്മൾ ഭക്ഷണം പാകം ചെയ്യുന്നത് ചെറിയ പാത്രങ്ങളിലാണ്. എന്നാൽ കല്യാണ വീട്ടിലും, ഹോട്ടലുകളിലും ആഹാരം ഉണ്ടാക്കാൻ ഭീമൻ പാത്രങ്ങൾ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ഇവിടെ ഇതാ നമ്മൾ ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി, കിണറിനോട് രൂപ സാദൃശ്യം ഉള്ള ഭീമൻ പാത്രത്തിൽ ഭക്ഷണം ഉണ്ടാകുന്ന കാഴ്ച. കഴുകണം എങ്കിൽ ഏണിയുടെ സഹായത്തോടെ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന പാത്രം. വീഡിയോ കണ്ടുനോക്കു..
English Summary:- In our country today, there are many utensils full of diversity available for cooking food. At home, we cook food in small containers. But we have seen giant utensils being used to make food in wedding houses and hotels.
Here’s the sight of food being produced in a giant container that resembles a well, unlike everything we’ve ever seen. If washed, it can only be done with the help of a ladder. A vessel that is rarely found.