ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹാൻഡിൽ ഉള്ള ബൈക്ക്..(വീഡിയോ)

ബൈക്ക് ഓടിക്കാൻ ഇഷ്ടമുള്ളവരാണ് ഇന്നത്തെ സമൂഹത്തിലെ യുവാക്കൾ. അതി വേഗത്തിൽ പോകുന്ന ബൈക്കുകളും, മോഡിഫിക്കേഷൻ ചെയ്ത് ശബ്ദം കൂട്ടിയ വാഹങ്ങളും ഓടിക്കാൻ ഇഷ്ടമുള്ള നിരവധി ആളുകൾ ഉണ്ട്. അത്തരക്കാർക്കായി നിർമിച്ചിരിക്കുന്ന ഒരു വ്യത്യസ്തത നിറഞ്ഞ ഒരു ബൈക്ക് ആണിത്.

സംഭവം എന്തായാലും കേരളത്തിൽ അല്ല. കേരളത്തിൽ ഇത്തരത്തിൽ ഉള്ള മോഡിഫിക്കേഷനുകൾക്ക് നിയമപരമായ തടസ്സമാണ് ഉണ്ട്. എന്നാൽ പല രാജ്യങ്ങളിലും മോഡിഫിക്കേഷന് പ്രത്യേക അനുമതികൾ നല്കുന്നും ഉണ്ട്. അത്തരത്തിൽ ഒരു സഥലത് നിര്മിച്ചെടുത്തതാണ് ഈ ബൈക്ക്.. ഇത് റോഡിലൂടെ ഓടിക്കണം എങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- The youth of today’s society love to ride a bike. There are many people who like to ride fast-moving bikes and modified and noisy vehicles. It’s a bike full of differences made for such people.

Whatever the case, it is not in Kerala. There is a legal hurdle to such modifications in Kerala. But in many countries, there are special permissions for modification. This bike was built by one such as that. It’s a little difficult if you have to drive it on the road.

Leave a Reply

Your email address will not be published.