സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സുവർണ്ണ അവസരം

സർക്കാർ ജോലി അന്വേഷിക്കുന്ന എല്ലാവർക്കും ഒരു സന്തോഷവാർത്ത.കേന്ദ്ര സർക്കാർ ജോലി ഇപ്പോൾ നേടാം.മിനിസ്ട്രി ഓഫ് ഇൻഫോർമേഷൻലാണ് ഇപ്പോൾ ജോലി വാഗ്ദാനം ചെയ്യുന്നത്.5 ക്ലാസ് മുതൽ 10 ക്ലാസ് പാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ തസ്തികകളാണ്.ഒരു കേന്ദ്ര സർക്കാർ ജോലി നോക്കുന്ന ആളുകൾക്ക് ഇത് ഒരു നല്ല അവസരം തന്നെയാണ്.MTS തസ്തികയിലേക്കാണ് ഇപ്പോൾ ഒഴുവുകൾ നികത്തുന്നത്. പരീക്ഷയുടെ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.

18 വയസ്സ് പ്രായമായവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.ജോലിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.സർക്കാർ ജോലി എന്ന ആഗ്രഹവുമായി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോഴുണ്ട്. അവർക്ക് എല്ലാം ഇപ്പോൾ നല്ലൊരു ജോലി കിട്ടാനുള്ള ഒരു സാധ്യതയാണ് കാണുന്നത്.നല്ലൊരു ജോലി നേടാൻ ആഗ്രഹമുള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.യോഗ്യതകൾ, പ്രായപരിധി, തസ്തികകൾ, ഒഴിവുകളുടെ എണ്ണം, തസ്തികകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ചുവടെയുള്ള ലിങ്കിൽ വ്യക്തമായി നൽകിയിരിക്കുന്നു. കൂടുതൽ അപ്‌ഡേറ്റുകൾക്കായി ദയവായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിലെ വീഡിയോ കാണുക.

English Summary:- Job vacancy in ministry of information

Leave a Reply

Your email address will not be published.