കേരളത്തിൽ ഇപ്പോൾ ഡിഗ്രി ഉള്ളവർക്ക് സർക്കാർ ജോലി നേടാം.കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്കുള്ള അസിസ്റ്റന്റ് ക്ലർക്ക് ജോലികളാണ് വന്നിരിക്കുന്നത്.ഇപ്പോൾ കേരള സർക്കാരിൽ നിങ്ങൾക്ക് ഒരു ജോലി ലഭിക്കാൻ ഉള്ള അവസരമാണ് വന്നിരിക്കുന്നത്.കേരളത്തിലെ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിരിക്കുന്നത്.നിരവധി ഒഴുവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ വിളിച്ചിട്ടുള്ളത്.18 മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.വളരെ നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാനും നിങ്ങൾക്ക് ഇതിലൂടെ സാധിക്കും.psc നേരിട്ടാണ് ഈ ഒരു നിയമനം നടത്തുന്നത്.ഡിഗ്രി പാസ്സായവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.
psc വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഒരുപാട് ആളുകളാണ് ഇപ്പോൾ ഒരു സർക്കാർ ജോലിക്ക് വേണ്ടി ഓടി നടക്കുന്നത്.നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ല.psc യുടെ പരീക്ഷ ഉണ്ടാവുന്നതാണ് .പരീക്ഷക്ക് ശേഷമുള്ള റാങ്ക് ലിസ്റ്റ് നോക്കിയായിരിക്കും നിയമനം.അത്തരം ആളുകൾക്ക് സുവർണ അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.കൂടുതൽ ഒഴിവുകൾ അറിയാൻ വീഡിയോ കാണുക.