ലോകത്തിലെ ഏറ്റവും സുന്ദരമായ കുതിര…! (വീഡിയോ)

നമ്മൾ ഒരുപാട് നിറത്തിലും ഉള്ള കുതിരകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു വർണ ശബളമായ ശരീരത്തോട് കൂടിയ ഒരു കുതിരയെ ആദ്യമായിട്ട് ആയിരിക്കും കണ്ടിട്ടുണ്ടാവുക. ലോകത്തിൽ ഉള്ള മറ്റു കുതിരകളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ സൗന്ദര്യം ഉള്ള കുതിര ആയി കണ്ടെത്തിയിരിക്കുന്നത് ഈ കുതിരയെ ആണ്. കുതിരകൾ എല്ലാ മൃഗങ്ങളെക്കാളും സൗന്ദര്യമുള്ളതും നിരുപദ്രവകാരിയുമായ മൃഗമാണ്. മാത്രമല്ല ഇതിനതിന്റെ പുറത്തു കയറി ഒരു സവാരി നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയ്ക്കും കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടതും ഒന്ന് കാണാനും തൊടാനുമെല്ലാം ആഗ്രഹമുള്ള ജീവികൂടിയാണ്.

കുതിരകളുടെ വാലും അതിന്റെ ശരീരവും എല്ലാം വളരെ അതികം സൗന്ദര്യമുള്ളതായി തോന്നുന്ന ഒന്ന് തന്നെ ആണ്. സാധാരണയായി കുതിരകൾ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മുതിരയതും പുല്ലുമെല്ലാം ആണ് ഇവയുടെ ഭക്ഷണങ്ങൾ. ഇവയ്ക്ക് മറ്റുള്ള മൃഗത്തേക്കാൾ ഭാരം ചുവന്നു ഒരുപാട് ദൂരം സഞ്ചരിക്കാനും വളരെ വേഗത്തിൽ ഓടാനും സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ പലതരത്തിൽ ഉള്ള കുതിര പന്തയങ്ങളും നമ്മുക്ക് ഒളിമ്പിക്സ് ഉൾപ്പടെ ഉള്ള വലിയ വലിയ ഗെയിംസ് ഇത് കാണാൻ സാധിച്ചിട്ടുള്ളതാണ്. സാധാരണ കുതിരകളേക്കാൾ എല്ലാം വളരെ അധികം വ്യത്യസ്തമായ കളറോടുകൂടി ലോകത്തിലെ തന്നെ ഏറ്റവും ബാക്കിയുള്ള ഒരു കുതിരയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *