മിനിമം പ്ലസ്ടു ഉള്ളവര്‍ക്ക് സർക്കാർ ജോലി നേടാം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണാവസരം.മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, മറ്റ് ജോലി ഒഴിവുകൾ എന്നിവ നികത്തുന്നത് സംബന്ധിച്ച BECIL റിക്രൂട്ട്‌മെന്റ് 2021 വിജ്ഞാപനം നടത്തി. പത്താം ക്ലാസ് യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, മറ്റ് തസ്തികകൾ എന്നിവ കരാർ അടിസ്ഥാനത്തിൽ ഡൽഹിയിലെ BECIL-ലാണ് ജോലി ചെയ്യണ്ടത്.സർക്കാർ ജോലി നോക്കുന്നവർക്ക് നല്ലൊരു അവസരം തന്നെയായിരിക്കും.

BECIL അപേക്ഷകൾ 2021 ഡിസംബർ 10-നോ അതിനുമുമ്പോ ഓൺലൈനായി സ്വീകരിക്കും.മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)
₹ 17,537, ഹൗസ് കീപ്പിംഗ് സ്റ്റാഫ് ₹15,908,മാലി ₹ 15,908, സൂപ്പർവൈസർ ₹ 20,976, ഗാർബേജ് കളക്ടർ ₹ 15,908 എന്നിങ്ങനെയാണ് ശമ്പളം വരുക. ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷൻ നല്ല പോലെ വായിക്കുക. നിങ്ങൾക്ക് 2021 നവംബർ 02 മുതൽ 2021 ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

English Summary:- Now a golden opportunity for people who want central government jobs.The recruitment 2021 notification has been issued BECIL on filling multi-tasking staff, housekeeping staff and other job vacancies. Online application from eligible candidates eligible for Class X is invited. Multi-tasking staff, housekeeping staff and other posts are to work in BECIL, Delhi on contract basis.It will be a good opportunity for those looking for government jobs.

Leave a Reply

Your email address will not be published.