അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് നിറഞ്ഞപോകും ഈ വീഡിയോ കണ്ടാൽ !!

അമ്മയോളം വലിയൊരു സ്‌നേഹം പ്രപഞ്ചത്തിലില്ല. അമ്മയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും കണ്ണ് നിറയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കുരുങ്ങിന്‍ കുഞ്ഞിന് തന്റെ അമ്മയോടുള്ള തീരാത്ത സ്‌നേഹത്തിന്റെ കഥ. അമ്മയുടെ മരണശേഷവും അമ്മയുടെ നെഞ്ചില്‍ നിന്നടര്‍ന്ന് മാറാന്‍ സമ്മതിക്കാതെ അമ്മയോട് ചേര്‍ന്ന് പറ്റി പിടിച്ചിരിക്കുന്ന കുരങ്ങന്‍ കുഞ്ഞിന്റെ വീഡിയോ ആരുടെയും കണ്ണ് നിറയ്ക്കും. അവിടെ കൂടി നിന്നവര്‍ എത്ര ശ്രമിച്ചിട്ടും അവന്‍ അമ്മയുടെ മാറില്‍ നിന്ന് മാറാന്‍ സമ്മതിക്കാത്തതും വീഡിയോയില്‍ കാണാം. അമ്മയുടെ മരണം ഒരു ജീവനില്‍ ഉണ്ടാക്കുന്ന വിഷമം അത് എത്രത്തോളമാണെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. ആ സ്‌നേഹത്തിന് മുന്നില്‍ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല.

English Summary:- There is no love in the universe as great as a mother. A video is now going viral on social media that fills the eyes of anyone who loves their mother. The story of the baby’s unending love for his mother. Even after her mother’s death, a video of the monkey baby holding her close to her mother, refusing to move away from her chest, fills anyone’s eyes. The video shows him not agreeing to move out of his mother’s breast, despite the efforts of those gathered there. This video is a perfect example of how bad the mother’s death causes in life. There is no difference between man or animal in the face of that love.

Leave a Reply

Your email address will not be published.