മുഖക്കുരു എളുപ്പത്തിൽ മാഞ്ഞുപോകും തേങ്ങ കൊണ്ട് ഇങ്ങനെ ചെയ്താൽ

മുഖക്കുരുവും മുഖത്തിലെ കറുത്തപ്പാടുകളും കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍ നിങ്ങളെ അലട്ടുന്ന ആ പ്രശ്‌നത്തിന് ഒരുത്തമ പരിഹാരം ഇതാ. ഇതിനായി ആവശ്യമുള്ളത് വെറും നാളികേരം മാത്രം.

ദിവസവും നാളികേര വെള്ളത്തില്‍ മുഖം കഴുകയാണെങ്കില്‍ മുഖക്കുരു പമ്പകടക്കും. ദിവസേന മൂന്ന് നേരം നാളികേര വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കില്‍ ഉത്തമം. ഇത് തുടര്‍ച്ചയായി ഒരു ആഴ്ച്ച ചെയ്താല്‍ മതി നിങ്ങളെ അലട്ടുന്ന മുഖക്കുരു എന്ന പ്രശ്‌നം എന്നന്നേക്കുമായി ഇല്ലാതാകും.

ഏറ്റവും പുതിയ ഹെൽത്ത് ടിപ്സ് നും ബ്യൂട്ടി ടിപ്സിനും ഈ പേജ് ഫോളോ ചെയ്യൂ.. നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു. ഉപകാരപ്പെടും.

English Summary:- Are you suffering from acne and dark spots on your face? But here’s a solution to the problem that bothers you. All that is needed for this is just a little more. If you get your face in the water every day, the pimples will pass through the pump. It is best to wash your face with water for three hours a day. Just do this for a week in a row and the problem of acne that bothers you will be gone forever.

Leave a Reply

Your email address will not be published.