എല്ലാവരുടെയും വീട്ടിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് നാരങ്ങാ.ചെറുനാരങ്ങ നമ്മൾ പല കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. വീട്ടിൽ ഒരാൾ വരുമ്പോൾ പെട്ടന്ന് ഒരു ജ്യൂസ് ഉണ്ടാക്കി കൊടുകണമെങ്കിൽ നമ്മൾ ചെറുനാരങ്ങ കൊണ്ട് ലൈം ഉണ്ടാക്കിയാണ് കൊടുക്കാർ ഉള്ളത്.
ചെറുനാരങ്ങ കൊണ്ട് ഒരുപാട് ഔഷധ ഗുണങ്ങളും ഉണ്ട്.ജലത്തൊഷത്തിനും ചുമ്മയ്കും വളരെ നല്ലൊരു മരുന്നാണ് ചെറുനാരങ്ങ.ചെറുനാരങ്ങ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് കുട്ടികൾക്ക് വളരെ അധികം നല്ലതാണ്ഭക്ഷണത്തിന്റെ ചവർപ്പ് കുറയ്ക്കാനും മധുരവും പുളിയുമുള്ള വിഭവങ്ങൾക്ക് ദ്വിമാന രുചി നൽകിക്കൊണ്ട് രുചി വർദ്ധിപ്പിക്കുന്നതിനും ഉപ്പ് നിങ്ങളെ സഹായിക്കുന്നു. ഇത് വിഭവങ്ങളുടെ സ്വാദ് കൃത്യമായി നിലനിർത്തുകയും മുഴുവൻ ഭക്ഷണ അനുഭവവും ആസ്വാദ്യകരമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, വ്യത്യസ്ത തരത്തിലുള്ള ഉപ്പുകൾ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.പണ്ടുകാലം മുതലേ ഊണുമേശയിൽ ഉപ്പ് വച്ചിരിക്കുന്നത് കാണാറുണ്ട്.ഉപ്പും നാരങ്ങയും കൂടി ചേർത്താൽ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ പറ്റും.
ഈ വീഡിയോയിൽ ഉപ്പും നാരങ്ങയും ചേർത്ത് നമുക്ക് ചെയ്യാൻ പറ്റിയ ചില ടിപ്സിനെ കുറിച്ചാണ് പറയുന്നത്.ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു മിശ്രിതമാണ് ഇത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.