നായയെ വേട്ടയാടാനെത്തിയ പുള്ളിപ്പുലിയെ നാട്ടുകാർ ചേർന്ന് പിടികൂടിയപ്പോൾ..

ഓരോ വർഷവും കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി വലിയ രീതിയിൽ ഭീതി പരത്തുന്ന നിരവധി മൃഗങ്ങൾ ഉണ്ട്. ആന, പുലി, കടുവ തുടങ്ങി മനുഷ്യ ജീവന് തന്നെ ഭീഷണിയായി മാറുന്ന നിരവധി ജീവികൾ.

പലപ്പോഴും നമ്മൾ വളർത്തുന്ന മൃഗങ്ങളുടെ ജീവനും ഇത്തരത്തിൽ ഉള്ള വന്യ മൃഗങ്ങൾ ഭീഷണിയായി മാറാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ കാട്ടിൽ നിന്ന് വന്ന പുള്ളി പുലി നാട്ടിലെ ഒരു പാവം നായായെ പിടികൂടാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..ഇത്തരത്തിൽ കാട്ടിൽ നിന്നും ഇറങ്ങുന്ന ജീവികൾ നമ്മൾ മനുഷ്യർക്കും ആപത്താണ്..


Every year there are many animals that come down from the forest to the country and spread fear in a big way. Elephant, leopard, tiger and many other creatures that pose a threat to human life.

Often, the lives of the animals we rear are also threatened by such wild animals. Here are the visuals of a leopard coming out of the forest trying to capture a poor dog in the village which is now going viral on social media. Watch the video. Creatures that come out of the forest in this way are a danger to all of us human beings.

Leave a Reply

Your email address will not be published. Required fields are marked *