നടുറോഡിൽ ഏറ്റുമുട്ടി കാള… യാത്രക്കാർ ഭീതിയിൽ..

നമ്മുടെ ഇന്ത്യയിലെ പല നഗരങ്ങളിലും കാണാൻ സാധിക്കുന്ന ഒന്നാണ് ഉടമകൾ ഇല്ലാത്ത കന്നുകാലികൾ. തെരുവിൽ അലഞ്ഞു തിരഞ്ഞ് നടക്കുന്ന കാഴ്ച. വാഹങ്ങൾക്കും, കാൽ നട യാത്രക്കാർക്കും ഭീഷണിയായി മാറാറുണ്ട് ഇത്തരത്തിൽ ഉള്ള കന്നുകാലികൾ.

ഇവിടെ ഇതാ അത്തരത്തിൽ രണ്ട് കാളകൾ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഭീതിയോടെ നോക്കി നിൽക്കുന്ന ചില നാട്ടുകാരെയും കാണാം. അതെ സമയം മറ്റു ചിലർ കന്നുകാലികളെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. വീഡിയോ കണ്ടുനോക്കു..

English Summary:- Cattle without owners are one of the things that can be seen in many cities of our India. The sight of wandering in the street. Such cattle pose a threat to vehicles and pedestrians. Here’s a video of two bulls fighting each other and it is now making waves on social media. Some locals can also be seen looking on in horror. At the same time, some others are also trying to attack cattle.

Post navigation

Leave a Reply

Your email address will not be published. Required fields are marked *