തലമുടിയുടെ സൗന്ദര്യം വളരെ നന്നായി ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ തലമുടിക്കും ഉണ്ടാകുന്ന ഏതൊരു പ്രശ്നവും നമ്മളെ വളരെയധികം. തലമുടിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നരച്ചമുടി. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ നരച്ച മുടി ഉണ്ടാക്കുന്നത്. ശരീരത്തിൽ മെലാനിന്റെ കുറവാണ് കൂടുതലായും മുടി നരക്കുന്നതിന് കാരണമാകുന്നത്. അത്തരത്തിൽ നരച്ച മുടി ഒരു വലിയ സൗന്ദര്യപ്രശ്നം കൂടിയാണ്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എത്ര നരച്ച മുടിയും എളുപ്പും കറുപ്പിക്കാൻ ആയി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആയിട്ടാണ്.
പലരും ഹെന്ന ചെയ്യുന്നത് പതിവാണ്. മുടി കറുപ്പിക്കാൻ ആയി ഡൈ ചെയ്യുന്നവരും നിരവധി ഉണ്ട്. എന്നാൽ അധികമായി കെമിക്കലുകൾ ഉപയോഗിക്കുന്ന ഡൈ ചെയ്യുന്നത് അത്ര നല്ലതല്ല മുടിക്ക്. പകരം വളരെ നാച്ചുറലായി വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ മുടി കറുപ്പിക്കാം എന്ന കഥ ഈ വീഡിയോയിൽ പറയുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് മൈലാഞ്ചി പൊടിയും, മുട്ടയും തൈരും ഒക്കെയാണ്. ഇവ ഉപയോഗിച്ച് എങ്ങനെയാണ് മുടി കറുപ്പിക്കുന്നത് എന്ന് നോക്കാം. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….