NIFT ൽ ജോലി നേടാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) അതിന്റെ ഔദ്യോഗിക
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) റിക്രൂട്ട്‌മെന്റിലൂടെ, അസിസ്റ്റന്റ്, അസിസ്റ്റന്റ് വാർഡൻ, സ്റ്റെനോഗ്രാഫർ ഗ്രേഡ്-III, നഴ്‌സ്, ജൂനിയർ അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, മെഷീൻ എന്നീ തസ്തികകളിലേക്ക് 24 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓഫ്‌ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരമാണ്.NIFT ന്റെ വെബ്‌സൈറ്റായ https://nift.ac.in/-ൽ കേയറി നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റാവുന്നതാണ് .

ഒരു ജോലി വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റാവുന്നതാണ്.NiFT ന്റെ വെബ്സൈറ്റിൽ കേറിയ ശേഷം നല്ലവണം നോട്ടിഫിക്കേഷൻ വായിച്ചു മാത്രം ജോലിക്ക് അപേക്ഷിക്കുക.ഈ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21 വയസ്സ് മുതൽ 35 വയസ്സ് വരെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.