യൂണിവേഴ്സിറ്റിയിൽ നിരവധി അവസരങ്ങൾ.. യോഗ്യത SSLC, ITI

ഇപ്പോൾ പെട്ടെന്ന് തന്നെ ഒരു സർക്കാർ ജോലി നേടാനുള്ള സുവർണ അവസരമാണ് വന്നിരിക്കുന്നത്.കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലാണ് ഇപ്പോൾ ഈ ഒഴിവുകൾ വന്നിരിക്കുന്നത്.നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്.പമ്പ് ഓപ്പറേറ്റർ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.നല്ലൊരു ജോലി നേടാൻ ആഗ്രഹം ഉള്ളവർക്ക് അപേക്ഷിക്കാം.18 വയസ് മുതൽ 36 വരെ വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.psc യുടെ സൈറ്റിൽ കേറിയാണ് നിങ്ങൾ അപേക്ഷികണ്ടത്.

കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും.21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ .മിനിമം 10 ക്ലാസ്സും ITI യും യോഗ്യത ഉള്ളവർക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.sc, st, obc വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Job vacancy in university. Qualification sslc, iti

Leave a Reply

Your email address will not be published.