ദേഹം മൊത്തം സ്വർണമോ അല്ലങ്കിൽ വെള്ള റിബൺ കിട്ടിയപോലെ കാണപ്പെടുന്ന പാമ്പുകൾ ആണ് വെള്ളികെട്ടാൻ. ഇവയുടെ വിഷം വളരെ മാരകമായതുകൊണ്ട് തന്നെ ഇതുപോലുള്ള പാമ്പിന്റെ അടുത്തേക്ക് പെട്ടന്ന് ചെല്ലുന്നത് എളുപ്പമല്ല. എന്നാൽ ഇവിടെ അത്തരത്തിൽ വീടിനകത്തു കയറിയ വെള്ളികെട്ടനെ പിടിക്കുന്നതിനിടയിൽ ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. അതും ആ വെള്ളികെട്ടാൻ മറ്റൊരു പാമ്പിനെ അകത്താക്കുന്ന ഞെട്ടിക്കുന്ന കാഴ്ച. ആ അപൂർവ കാഴ്ച കണ്ടു അത്ഭുതപെട്ടുനിൽക്കുകയാണ് കണ്ടു നിന്നവരെല്ലാം. .ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്.
പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. ഇത്തരത്തിൽ പാമ്പുകൾ പൊതുവെ മറ്റൊരു പാമ്പിനെ ഭക്ഷിക്കും എന്ന് പറയുമ്പോൾ തന്നെ അത് വിശ്വസിക്കാൻ വകയില്ലാത്ത ഒന്നാണെന്ന് തോന്നുകയുള്ളൂ. അതും വെള്ളിക്കെട്ടൻ പോലുള്ള ഒരു പാമ്പ്. ഇവയുടെ ഭക്ഷണം എന്ന് പറയുന്നത് എലി തവള പോലുള്ള ചെറു ജീവികൾ ആണ്. എന്നാൽ സ്വന്തം വർഗമായ പാമ്പിനെ തന്നെ ഭക്ഷണമാക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും ഒരുപാട് അതികം ഭയക്കേണ്ട ഒരു പാമ്പ് ആയ വെള്ളിക്കെട്ടൻ. അതിനായി വീഡിയോ കണ്ടുനോക്കൂ.