ഒറ്റപ്പെട്ട സ്ഥലത്തുനിന്ന് കിട്ടിയ നായ…(വീഡിയോ)

മൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ള മൃഗങ്ങളാണ് നായ്ക്കൾ. നായ്ക്കളെ വളരെയധികം ആളുകൾ വീടുകളിൽ വളർത്താറുണ്ട്. വീട് കാക്കുക എന്നുള്ളതാണ് പ്രധാനമായും നായകളെ വളർത്തുന്നത് കൊണ്ടുള്ള ഉദ്ദേശം. അത് അനുസരണയോടെ ഇവർ ചെയ്യുകയും ചെയ്യും. വീട്ടിലുള്ള എല്ലാവരെയും സ്നേഹിച്ച് വീട്ടുകാരുടെ ഒപ്പം വീട്ടിൽ ഒരാളായി മാറുകയാണ് ഈ വളർത്തുനായ്ക്കൾ. അതുകൊണ്ട് തന്നെ അവർക്ക് എന്തെങ്കിലും അസുഖം വന്നാൽ വീട്ടുകാർ വളരെയധികം പരിഭ്രമിക്കുകയും വേണ്ട ചികിത്സ നൽകുകയും ചെയ്യും.

അത്തരത്തിൽ വീട്ടിൽ വളർത്തിയ ഒരു നായയെ കാണാതായപ്പോൾ ഏറെ അന്വേഷിച്ചതിനു ഒടുവിൽ അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ കാട്ടിൽ ഒരു നായ എല്ലും തോലുമായി ദ്രവിച്ചു കിടക്കുന്ന ഒരു വീഡിയോ പരന്നപ്പോഴാണ് അത് തങ്ങൾ വളർത്തിയ നായ ആണെന്ന് ഇവർ തിരിച്ചറിഞ്ഞത്. ആ നായുടെ അവസ്ഥ കണ്ട് വളരെയേറെ വിഷമിക്കുന്ന ആളുകളെയും വീഡിയോയിൽ കാണാം. ആർക്കും സങ്കടം തോന്നി പോകുന്ന ഒരു വീഡിയോ ആണ് ഇത്. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

English Summary:- Dogs are the most loving animals of animals. Dogs are reared in homes by a lot of people. The main purpose of rearing dogs is to guard the house. And they will do it obediently. These pet dogs love everyone at home and become of householders. That’s why if they get sick, the family will be very nervous and treated.

Leave a Reply

Your email address will not be published.